ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് തിങ്കളാമുറ്റം ചിറയിൽ കിഴക്കേതിൽ ജോസഫ് ജോർജിന്റെയും വത്സമ്മ ജോർജിന്റെയും മകൻ ജോബിൻ ജോർജ് (33) ദുബായിൽ നിര്യാതനായി.