 
വെണ്ണിക്കുളം : കച്ചിറയ്ക്കൽ വരിക്കാനിക്കൽ കെ.ജി. വർഗീസ് (തങ്കച്ചൻ - 90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വെണ്ണിക്കുളം മാർ ബെസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ . ഭാര്യ : മുണ്ടത്താനം പുത്തൂക്കല്ലിൽ അമ്മിണി. മക്കൾ : അനില, സുനില, വിമല, ഷൈല. മരുമക്കൾ : സജി തുമ്പമൺ, ബിജു ആഞ്ഞിലിത്താനം.