06-sob-k-r-krishnan
കെ. ആർ.കൃഷ്ണൻ

മല്ലപ്പള്ളി​ ഈസ്റ്റ്: കൊച്ചുപുരയ്ക്കൽ കെ. ആർ.കൃഷ്ണൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഇരവിപേരൂർ പി.ആർ. ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ പൊന്നമ്മ കൃഷ്ണൻ. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: അനിൽകുമാർ ,അജിത് ആർ.