റാന്നി : പെരുനാട്ടിൽ തെരുവുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 ന് പെരുനാട് ഗവ. ഹോസ്പിറ്റലിന് മുമ്പിൽ ബിജെപി പെരുനാട് മേഖലാ കമ്മിറ്റി പ്രതിഷേധയോഗം നടത്തും.