06-sob-chellamma
ചെല്ലമ്മ

ചെങ്ങന്നൂർ: ഇരമല്ലിക്കര പുത്തൂരേത്തു പടിഞ്ഞാറേതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, ലളിതകുമാരി, പദ്മിനി, തുളസി, മുരളീധരൻ, ജയചന്ദ്രൻ, അജിത്. മരുമക്കൾ: രമേശ്​ എം.വി , മധുകുമാർ, വിനോദ്, പ്രമോദ്, താരാ മുരളി, മഞ്ജു​ ജയൻ, ഗീതു അജിത്.