ഇലന്തൂർ: കോട്ടക്കൽ കമലാസനൻ നായരുടെ മകൻ സതീജ് കെ. (32) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മാതാവ് : സതിഭായ്. സഹോദരൻ : സത്കുമാർ കെ.