 
പ്രമാടം : ളാക്കൂർ നെടുവേലിൽ വീട്ടിൽ എൻ.കെ. സുരേന്ദ്രന്റെ (റിട്ട. വ്യവസായ ഓഫീസർ) ഭാര്യ വി. ഇ. രാധാമണി ( റിട്ട. പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ -67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : മിഥുൻ. എസ്. ഘോഷ്, ശില്പ.എസ്.ഘോഷ്. മരുമകൾ : ജയലക്ഷ്മി.