thama
താമരാക്ഷി.

കൊടുമൺ : ഐക്കാട് വടക്ക് പുത്തൻപുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ താമരാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ : പി. എൻ. മുരളീധരൻ, ഉഷ, പി. എൻ. ബാബു. മരുമക്കൾ : ശോഭന, തങ്കപ്പൻ, ശകുന്തള. സഞ്ചയനം 11 ന് രാവിലെ 9ന്