sujatha-sasi
സുജാത ശശി

ചിങ്ങവനം: പന്നിമറ്റം സുനീഷ് ഭവനിൽ സുജാത ശശി (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുനീഷ്, ശരണ്യ. മരുമക്കൾ: കാർത്തിക, ഷൈൻ.