കാരയ്ക്കാക്കുഴി: എസ്. എൻ. ഡി. പി. യോഗം 4927-ാം നമ്പർ ശ്രീഗുരുദേവവിലാസം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷങ്ങൾ നടക്കും. രാവിലെ 8ന് പതാകയുയർത്തൽ, തുടർന്ന് വനിതാസംഘം പ്രവർത്തകരുടെ ഗുരുഭാഗവത പാരായണം, ഉച്ചയ്ക്ക് രണ്ടിന് ഘോഷയാത്ര, ചതയദിനസന്ദേശം, പ്രസാദവിതരണം