07-sob-pankajakshi
പങ്കജാക്ഷി

വായ്പൂര് : ചക്കാലകുന്ന് ചെറ്റയിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ പങ്കജാക്ഷി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, ചന്ദ്രൻ, സുമ, ലതിക, ലാലു. മരുമക്കൾ: കാർത്തികേയൻ, സുജ, വിജയകുമാർ, ഗീത, പരേതനായ രാജു.