07-micro-college
പന്തളം മൈക്രോ കോളേജിലെ ഓണാഘോഷപരിപാടികൾ ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ആർട്ടിസ്റ്റ് അഡ്വ. ജിതേഷ് ജി ഉദ്ഘാടനം ചെയ്യുന്നു

പന്തളം : പന്തളം മൈക്രോ കോളേജിലെ ഓണാഘോഷപരിപാടികൾ അതിവേഗ ചിത്രകാരൻ അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. മൈക്രോ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ലീഗൽ അഡ്വൈസർ അഡ്വ. കെ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി.ഡി.വിജയകുമാർ ,ജോൺതുണ്ടിൽ, ആകർഷ് രാജ്, ശ്രുതി, അഭിജിത്, ജ്യോതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.