07-sob-n-balakrishnapilla
എൻ. ബാലകൃഷ്ണപിള്ള

ഉളനാട് : അയനിനിൽക്കുന്നതിൽ എൻ. ബാലകൃഷ്ണപിള്ള (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. നെല്ലിക്കൽ ചൂരനാട്ട് കുടുംബാംഗം സി. കെ. ശാരദാമ്മയാണ് ഭാര്യ. മക്കൾ: ശ്രീജ എ. ബി., രാജീവ്കുമാർ (സൗദി), അനു ബി. കൃഷ്ണൻ (യു. എ. ഇ.). മരുമക്കൾ: വി. അനിൽകുമാർ (യു. എ. ഇ.), ജ്യോതി ലക്ഷ്മി (കെ. എസ്. എഫ്. ഇ. പന്തളം), വിഷ്ണുപ്രിയ (യു. എ. ഇ.).