07-sob-mk-rajappan
എം.കെ.രാജപ്പൻ

കുന്നന്താനം:കെ .എസ്. കെ. റ്റി. യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും, സി.പി.എം തോട്ടപ്പടി ബ്രാഞ്ച് സെക്രട്ടറിയുമായ മൈലമൺ ചൂരക്കുറ്റിക്കൽ എം.കെ.രാജപ്പൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:മാടപ്പള്ളി ഏഴോലിക്കൽ സുനിത രാജപ്പൻ. മകൻ: ആർ.നീരജ്.