കല്ലൂപ്പാറ: കാളിയാങ്കലായ മുണ്ടുപാലത്തുങ്കൽ തങ്ങളത്തിൽ മാത്തുള്ള വറുഗീസ് (കുഞ്ഞൂഞ്ഞ്-91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കല്ലൂപ്പാറ സെന്റ് ആന്റണി മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ:കുഴിക്കാല നെല്ലിക്കാട്ട് അമ്മിണി. മക്കൾ:പൊന്നമ്മ, ജോയി, റോസമ്മ, കൊച്ചുമോൾ. മരുമക്കൾ: പള്ളിപ്പാട് ഷിബു ഭവനിൽ വത്സമ്മ, പുനലൂർ മുതിരവിളയിൽ മോൻസി, പരേതനായ രാജീവ് (മീററ്റ് ഉത്തർപ്രദേശ്), കൊല്ലകടവ് മലയിൽ പരേതനായ രാജു.