07-sob-velumbi
വെളുമ്പി

വെൺമണി : കോടുകുളഞ്ഞി കരോട്, കളത്തിൽ മേലേതിൽ പരേതനായ ചന്ദ്രന്റെ ഭാര്യ വെളുമ്പി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ചെല്ലമ്മ, സരസ്വതി, മുരളി, പരേതനായ ബാലൻ. മരുമക്കൾ :രാമകൃഷ്ണൻ, ശശി, ചെല്ലമ്മ.