 
കുടശ്ശനാട്: മറ്റപ്പള്ളി ചരിവുപുരയിടത്തിൽ ഗീവഗീസ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: അമ്മിണി. മക്കൾ: എം. സി.മാത്യു, സി. എം. വർഗീസ്, എം. ജോൺ, ശോഭ. മരുമക്കൾ: മറിയാമ്മ മാത്യു, സൂസമ്മ വർഗീസ്, ജെസ്സി ജോൺ, ബ്ലസ്സൻ.