ഇരവിപേരൂർ: കഴിഞ്ഞ ദിവസം ടി. കെ. റോഡിൽ തോട്ടഭാഗത്തുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ഇരവിപേരൂർ മേപ്രത്ത് വീട്ടിൽ മോഹൻകുമാറിന്റെ (56) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ നടക്കും.