07-sob-harikumar
ഹരികുമാർ

കലഞ്ഞൂർ: ആറ്റൂർ വീട്ടിൽ ഹരികുമാർ (46) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എസ്. ബിന്ദു. മക്കൾ: അഖിൽരാജ്, അതുൽ രാജ്. സഞ്ചയനം: ശനിയാഴ്ച എട്ടിന്.