congress

തിരുവല്ല:ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന തിരുവല്ല ബ്ലോക്കിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ യോഗം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം സ്വാഗത സംഘം ചെയർമാൻ അഡ്വ.റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എ.ഷംസുദീൻ, അഡ്വ.സതീഷ് ചാത്തങ്കേരി, കോശി പി.സഖറിയ, ആർ.ജയകുമാർ,എബി മേക്കരിങ്ങാട്ട്, ഷാജി പറയത്തുകാട്ടിൽ,അഡ്വ.വിനു വി.ഈപ്പൻ, അഭിലാഷ് വെട്ടിക്കാടൻ, ജിജോ ചെറിയാൻ, വിശാഖ് വെൺപാല എന്നിവർ പ്രസംഗിച്ചു.