07-sob-biju
ബിജു വർഗീസ്

കോന്നി: മങ്ങാരം വിളയിൽ വീട്ടിൽ ബിജു വർഗീസ് (52) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കോന്നി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: പന്തളം വരച്ചേൽ കുടുംബാംഗം മിനി. മക്കൾ: ബിൻസു, ബിജോ. സഹോദരങ്ങൾ: സാബു, ബീന, മിനി, ഫാ. വർഗീസ് വിളയിൽ.