പത്തനംതിട്ട : കെ.എസ്.എഫ്. ഇ പത്തനംതിട്ട പ്രധാന ബ്രാഞ്ചിലെ ഈ വർഷത്തെ ഓണാഘോഷം ബ്രാഞ്ച് മാനേജർ ഡി.ബൈജു ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണ സദ്യയൊരുക്കിയിരുന്നു അസിസ്റ്റന്റ് മാനേജർമാരായ സാം വറുഗീസ് ,എൽ.ബിനോയ് ,കെ.ജി സുജാത, കെ.എസ് സുചിത്ര, എം.അൻഷാദ്, ഏജന്റ് വിജയമോഹൻ എന്നിവർ സംസാരിച്ചു.