തലച്ചിറ: കുറ്റിമുരുപ്പേൽ കിഴക്കേതിൽ വിശ്വംഭരന്റെ ഭാര്യ സുനിത (42) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മകൻ: ആകാശ് വിശ്വം.