ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി. വർണാഭമായ ഘോഷയാത്രയും പ്രാർത്ഥനയും വിശേഷാൽ പൂജകളും എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും ആഭിമുഖ്യത്തിൽ നടക്കും.