തെങ്ങമം :കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം വായനപക്ഷാചാരണത്തോട് അനുബന്ധിച്ച് കവി അനിൽപനച്ചൂരാന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച കിളിക്കൊഞ്ചൽ സീസൺ 2കവിതാലാപനമത്സരത്തിന്റെ ഫൈനൽ മത്സരം 9 ന് വൈകിട്ട് 6ന് കൈതയ്ക്കൽ കാഞ്ഞിക്കൽ ദേവീക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും.