 
മല്ലപ്പള്ളി തുരുത്തിക്കാട് : കാടമല മാത്യു കുരുവിള (കുഞ്ഞൂഞ്ഞ് - 90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം പഴൂര് അമ്മിണി. മക്കൾ: കുഞ്ഞുമോൾ (ബംഗളുരു), കുഞ്ഞുമോൻ (എറണാകുളം), സജി. മരുമക്കൾ : ബേബി ജേക്കബ്, ബിന്ദു, തലവടി ചിറമേൽ പരേതനായ പൊന്നച്ചൻ.