08-sob-daisy-babu
ഡെയ്‌സി ബാബു

പന്തളം : മങ്ങാരം മുത്തുണിയിൽ റോസ് വില്ലയിൽ ഡെയ്‌സി ബാബു (57) നിര്യാതയായി. സംസ്‌കാരം നാളെ 2ന് പന്തളം അറത്തിൽ സെന്റ് ജോർജ് മഹാഇടവക പള്ളിയിൽ. അടൂർ വടക്കേ കളീക്കൽ കുടുംബാംഗമാണ്. ഭർത്താവ് : ബാബു. .മക്കൾ : അഞ്ജലി, അഞ്ജു. മരുമകൻ : ജിനോ രാജു.