പന്തളം: കെ.എസ്.ഇ.ബിയിൽ ഓണം ആഘോഷിച്ചു. സിനിമ കോമഡി താരം ഉല്ലാസ് പന്തളം മുഖ്യാതിഥിയായിരുന്നു. എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ അജീഷ് മധുസൂദനൻ, കലേഷ്,കെ.എസ്.ഇ.ബിയിലെ ജീവനക്കാരായ ജോൺസൺ, ഹീരാചന്ദ്രൻ ,ശ്രീനാഥ്,സുനിൽകുമാർ, വിജയകുമാർ,ബിനു,സുനിൽകുമാർ, ജെസ്സി,എസ്.ഷൈനി,കവിത,സെബി എന്നിവർ പങ്കെടുത്തു.