തി​രുവല്ല : എസ്.എൻ.ഡി​.പി​യോഗം കടപ്ര നി​രണം ശാഖയി​ൽ ശ്രീനാരായണ ഗുരുദേവ ജയന്തി​ ആഘോഷങ്ങൾ വി​പുലമായി​ നടക്കും. മഹാഗണപതി​ ഹോമം, ഗുരുപൂജ, സമൂഹസദ്യ, മഹോഘോഷയാത്ര എന്നി​വ നടക്കും.