കുഴിക്കാല: പുതുച്ചിറ മണ്ണിൽ എം.ജെ.സഖറിയ (ജോയി-84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വെണ്ണിക്കുളം നാരകത്താനി തയ്യിൽ കർത്തമാങ്കൽ സൂസൻ. മക്കൾ:സുജ(ദുബായ്), സജി, സനു (ഇരുവരും കാനഡ). മരുമക്കൾ: ബോബി (ദുബായ്), ഷേർലി, കോളിൻ (ഇരുവരും കാനഡ).