08-sob-mariamma-kc
മറിയാമ്മ കെ. സി.

പന്തളം: ഐരാണിക്കുടി പാറപ്പാട്ട് പുത്തൻവീട്ടിൽ തോമസ് കോശി (രാജൻ) യുടെ ഭാര്യ മറിയാമ്മ കെ. സി. (ലിസി - 54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐരാണിക്കുടി ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ. വെൺമണി കൊടിഞ്ഞൂർ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ലിജു തോമസ്, സിബി തോമസ്.