08-sob-tm-thankachan
ടി. എം. തങ്കച്ചൻ

കലഞ്ഞൂർ: താവളത്തിൽ പുത്തൻവീട്ടിൽ ടി. എം. തങ്കച്ചൻ (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: മങ്ങാട്ട് തെക്കേക്കര കുടുംബാംഗം പരേതയായ എലമ്മ തങ്കച്ചൻ. മക്കൾ: അജിമാത്യു, ജെറിൻമാത്യു, ജോജിമാത്യു. മരുമക്കൾ: മിനിഅജി, ജിനിജെറിൻ, മിനിജോജി