08-sob-raju-ck
രാജു സി. കെ.

തേക്കുതോട്: മൂർത്തിമൺ ചെറിയത്ത് വീട്ടിൽ രാജു സി. കെ. (51) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് തേക്കുതോട് സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ലിസി തേക്കടയിൽ കുടുംബാംഗമാണ്. മക്കൾ: ലിജി, ജിൻസി, ലിജിൻ. മരുമക്കൾ: ജോജി.