 
കൊല്ലം: വെൺപാലക്കര പുത്തൻവീട്ടിൽ പരേതനായ അർജുനന്റെ ഭാര്യ പുഷ്പാനന്ദവല്ലി (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രദീപ് (ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, പാത്തനംതിട്ട), ദിലീപ് (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എറണാകുളം), പ്രമോദ് (പൊലീസ് ടെലികമ്മ്യൂണിക്കേഷൻ, തൃശൂർ). മരുമക്കൾ: ജീജ, ഷൈജ (പരവൂർ നഗരസഭ), രഞ്ജിത. സഞ്ചയനം 11ന് രാവിലെ 8ന്.