 
തേവലക്കര: കൊച്ചുപരയ്ക്കൽ ഷൈജു ഭവനത്തിൽ പരേതനായ കെ.സി. ഉമ്മൂമ്മൻ വൈദ്യന്റെ ഭാര്യ ലീലാമ്മ ഉമ്മൻ (71) നിര്യാതയായി. . മക്കൾ: ഷൈജു ചെറിയാൻ (അബുദാബി), ഡോ. ഷൈമാ ഉമ്മൻ (മാതാ ഹോസ്പിറ്റൽ, കോട്ടയം). മരുമക്കൾ: ജീബു അന്ന വർഗീസ്, ഡോ. ഫിലിപ്പ്. ജെ. തേക്കിനാൽ (പാറമ്പുഴ എഫ്.എച്ച്.സി).