പ്രമാടം: ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ജോൺസൺ കോർ എപ്പിസ്കോപ്പ കുർബാന അർപ്പിക്കലും ഫാ.ജോർജ് മാത്യു കുരിശടിയിൽ പ്രാർത്ഥനയും നടത്തി.