വള്ളിക്കോട് : പഞ്ചായത്തിലെ ആശ്രയ ഉപഭോക്താക്കൾക്കും അതിദരിദ്രവർക്കുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു.