അടൂർ : കിളിവയൽ വിദ്യാനിവാസിൽ പരേതനായ നാണുവിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ഒാമന, രാജൻ , സദാനന്ദൻ, വിദ്യാധരൻ, ഗീത, ശോഭ, മിനികുമാരി. മരുമക്കൾ : രാജപ്പൻ, ലളിത, വിജയമ്മ, ഉഷ, ലക്ഷ്മണൻ, രാജ്മോഹൻ.