 
പത്തനംതിട്ട: ചുരുളിക്കോട് തേങ്ങാപ്പാറ മുരുപ്പേൽ വീട്ടിൽ പി.ഡി.ജോർജ് (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ മറിയാമ്മ കുമ്പളാംപൊയ്ക കോട്ടമല കുടുംബാംഗം. മക്കൾ: ജസി, സുജ, അജി, എൽസി. മരുമക്കൾ: പരേതനായ പാർത്ഥസാരഥി, സജി ,ഷേർലി, സാബു.