kanju
കുഞ്ഞുമോൻ പാപ്പച്ചൻ

നെല്ലിമുകൾ : കടമ്പനാട് വടക്ക് വട്ടവിളയിൽ വിമുക്തഭടൻ കുഞ്ഞുമോൻ പാപ്പച്ചൻ (57) നിര്യാതനായി. സംസ്കാരം നാളെ 12 ന് കടമ്പനാട് വടക്ക് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പെരിങ്ങനാട് അണിയാട്ട് കുടുംബാംഗം എലിസബത്ത്. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ : ജോൺ ജി. ജോർജ്, ജേക്കബ് നൈനാൻ.