ഇലവുംതിട്ട: ആസാദ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആൽമര ജംഗ്ഷനിൽ ഓണാഘോഷം നടത്തി. എ. ജി.ശശിധരൻ നായർ, സി.പ്രകാശ്, കലാനിലയം രാമചന്ദ്രൻ, ജിത്തു, ജീവൻ, അശ്വൻ എന്നിവർ നേതൃത്വം നൽകി.