ഏഴംകുളം : ഈട്ടിമൂട് കല്ലുവിളയിൽ വീട്ടിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ മറിയാമ്മ (74) നിര്യാതയായി. സംസ്കാരം നാളെ. മകൾ:. അമ്മിണി ബാബു. മരുമകൻ: ബാബു.