World Suicide Prevention Day
ലോക ആത്മഹത്യാ പ്രതിരോധ ദിനം
ലോകാരോഗ്യ സംഘടന (WHO) വേർഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH) ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് (IASP) എന്നിവ ചേർന്ന് 2003 ലാണ് ആദ്യമായി ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചത്.

World First Aid Day
ലോക പ്രഥമ ശുശ്രൂഷാ ദിനം
(2nd Saturday of September)
സെപ്തംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച ലോക പ്രഥമശുശ്രൂഷാദിനമായി ആചരിക്കുന്നു. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ആളുകളെ മനസിലാക്കുകയാണ് ദിനത്തിന്റെ ലക്ഷ്യം.