10-sob-annamma-joseph
അന്നമ്മ ജോസഫ്

കുടമുക്ക് : അയ്യനേത്ത് മലയിൽ പരേതനായ എ. പി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (അമ്മിണി-88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് സെന്റ് ജോർജ് തീർത്ഥാടന മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. കറ്റാനം കുറ്റിയിൽ കുടുംബാംഗവും, ഫാ. ജോൺ ബോസ്‌കോ ഒ.ഐ.സിയുടെ സഹോദരിയുമാണ്. മക്കൾ:ജോം ജോസ് (റിട്ട. ഗ്രൾഫ്), ജോളി ജോസ്, അഡ്വ. തോമസ് ജോസ് (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ), ഫാ. ഡോ. ജോർജ് അയ്യനേത്ത് ഒ.ഐ.സി (പ്രൊവിൻഷ്യൽ സുപ്പീരിയർ, ബഥനി നവജ്യോതി പ്രൊവിൻസ്) മരുമക്കൾ: മിനി ജോം, ജോസ് തേക്കുംവിളയിൽ (മങ്ങാട്), സിസിലി ഫിലിപ്പ് (റിട്ട. എച്ച്. എം. എം. എസ്. സി. എൽ. പി. എസ്., പുത്തൻപീടിക).