 
ചെങ്ങന്നൂർ: വാഴാർമംഗലം കൊച്ചു പ്ലാവേലിൽ കെ.എസ്.ആർ.ടി.സി റിട്ട.സി.ടി.ഒ എം.എൻ രവീന്ദ്രൻ പിള്ള (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമാവതി.മക്കൾ: സുരേഷ് ചന്ദ്രൻ (ബഹറിൻ), ഇന്ദിര ദേവി (അദ്ധ്യാപിക, എസ്.എൻ.വി.യു.പി.എസ് , ചെറിയനാട്),
മരുമക്കൾ: ജി വവേക് (ഗ്രാമ പഞ്ചായത്തംഗം, ചെറിയനാട്), ദീപ (ബഹറിൻ)