പന്തളം: എസ്.എൻ.ഡി.പി യോഗം കുരമ്പാല 285-ാം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തിആഘോഷം നടത്തും.

വൈകിട്ട് 4 മുതൽ ഘോഷയാത്ര. ചിത്ര ആശുപത്രി ജംഗ്ഷനിൽ നിന്നും പുറപ്പെട്ട് എം.സി.റോഡുവഴി വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുരമ്പാല ഗുരുക്ഷേത്രത്തിൽ എത്തിച്ചേരും.