saroja
സരോജനി

അടൂർ : കരുവാറ്റ മുണ്ടാണിയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരോജനി (90) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ലളിത, പരേതനായ വിശ്വനാഥൻ, ലീലാമണി, വിദ്യാധരൻ. മരുമക്കൾ : കുഞ്ഞൻ, ശശികല, കൃഷ്ണൻകുട്ടി, ഉഷാകുമാരി.