10-sob-chellapp-kurutp
കെ. ചെല്ലപ്പക്കുറുപ്പ്

തട്ടയിൽ: കൊച്ചുകിഴക്കേതിൽ കെ. ചെല്ലപ്പക്കുറുപ്പ് (94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: മോഹൻകുമാർ, വിജയകുമാർ, രാധാമണി, ഉഷാകുമാരി. മരുമക്കൾ: മോഹൻ നായർ, ശശികുമാർ, ശ്രീലേഖ, ബിന്ദു.