തിരുവല്ല: നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം യൂണിറ്റിന്റെ പൊതുയോഗം നാളെ വൈകുന്നേരം മൂന്നിന് ആസ്ഥാന മന്ദിരത്തിൽ നടക്കും.