 
പത്തനംതിട്ട: മുണ്ടുകോട്ടയ്ക്കൽ കുളത്തൂർ കിഴക്കേമണ്ണിൽ റവ. ഫാ. കെ. ഇ. മത്തായി കോറെപ്പിസ്‌കോപ്പയുടെ സഹോദരൻ കെ. ഇ. ജോൺ (കുഞ്ഞുമോൻ - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുരീലയ്യം സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ജോളി ജോൺ മുറിപ്പാറ തെക്കേതിൽ ജോയി ഭവൻ കുടുംബാംഗമാണ്. ഭാര്യ:ജോളി ജോൺ. മകൻ: ജെറിൻ കെ. ജോൺ. മരുമകൾ: റീമ ജെറിൻ.